Friday 8 November 2013


പുല്ലൂറ്റ് ഹൈസ്കൂളിൽ  നടന്ന  യൂത്ത്‌  പാർലിമെന്റ് മത്സരം









Tuesday 22 October 2013


സ്കൂൾ   കലോത്സവം   2013 



   









Friday 13 September 2013

Thursday 5 September 2013

സെപ്തംബർ  5  അധ്യാപകദിനം ..എല്ലാ  അധ്യാപകർക്കും  അധ്യാപകദിന  ആശംസകൾ!!!..........


Tuesday 27 August 2013


2013-14 സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്

   തികച്ചും വ്യത്യസ്തമായരീതിയിലാണ് പുല്ലൂറ്റ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയത്. ജനാധിപത്യബോധവും ജനാധിപത്യ അവകാശവും കുട്ടികളില്‍ എത്തിക്കുന്നതിനുവേണ്ടി നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞടുപ്പുകളുടേതുപോലുളള നടപടിക്രമങ്ങള്‍ സ്കൂളില്‍ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി 26/08/2013 തിങ്കളാഴ്ച  അസ്സംബ്ലിയില്‍വച്ച്  “MEET THE CANDIDATE” പരിപാടി സംഘടിപ്പിക്കുകയും സ്ഥാനാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയും ചെയ്തു. ഇലക്ഷന്‍ ദിവസമായ ഇന്ന് കുട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ പേരിനോടൊപ്പം ചിഹ്നം അച്ചടിച്ച ബാലറ്റുപേപ്പറുകള്‍ നല്‍കി. ചൂണ്ടുവിരലില്‍ മഷിപുരട്ടല്‍, വോട്ടര്‍പട്ടികയില്‍ ഒപ്പിടല്‍ തുടങ്ങിയ നടപടിക്രമങ്ങളും  പാലിക്കുകയുണ്ടായി.

തെരഞ്ഞെടുപ്പു കാഴ്ചകളിലേക്ക് .............
MEET THE CANDIDATE PROGRAM
 


LIST OF CANDIDATES




 ബാലറ്റ്  പേപ്പർ 


ON THE DAY OF ELECTION














 







Wednesday 21 August 2013

ഇന്ന്  ചിങ്ങം 1.........പുല്ലൂറ്റ്    ഹൈ സ്കൂളിൽ   കാർഷിക  ക്ലബ്‌ഉദ്ഘാടനം