Friday, 13 September 2013
Thursday, 5 September 2013
Tuesday, 27 August 2013
2013-14 സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്
തികച്ചും വ്യത്യസ്തമായരീതിയിലാണ് പുല്ലൂറ്റ് ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ ഇന്ന് തെരഞ്ഞെടുപ്പ് നടത്തിയത്. ജനാധിപത്യബോധവും ജനാധിപത്യ അവകാശവും കുട്ടികളില്‍ എത്തിക്കുന്നതിനുവേണ്ടി നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞടുപ്പുകളുടേതുപോലുളള നടപടിക്രമങ്ങള്‍ സ്കൂളില്‍ നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി 26/08/2013 തിങ്കളാഴ്ച അസ്സംബ്ലിയില്‍വച്ച് “MEET THE CANDIDATE” പരിപാടി സംഘടിപ്പിക്കുകയും സ്ഥാനാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധനചെയ്ത് സംസാരിക്കുകയും ചെയ്തു. ഇലക്ഷന് ദിവസമായ ഇന്ന് കുട്ടികള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ പേരിനോടൊപ്പം ചിഹ്നം അച്ചടിച്ച ബാലറ്റുപേപ്പറുകള്‍ നല്കി. ചൂണ്ടുവിരലില്‍ മഷിപുരട്ടല്‍, വോട്ടര്‍പട്ടികയില്‍ ഒപ്പിടല്‍ തുടങ്ങിയ നടപടിക്രമങ്ങളും പാലിക്കുകയുണ്ടായി.
തെരഞ്ഞെടുപ്പു കാഴ്ചകളിലേക്ക് .............
MEET THE CANDIDATE PROGRAM
LIST OF CANDIDATES
ബാലറ്റ് പേപ്പർ
ON THE DAY OF ELECTION
Sunday, 18 August 2013
Friday, 16 August 2013
INDEPENDENCE DAY CELEBRATION .JPG)
INDEPENDENCE DAY CELEBRATION COMPETITIONS FOR STUDENTS
INDEPENDENCE DAY CELEBRATION COMPETITIONS FOR TEACHERS
Wednesday, 14 August 2013
Subscribe to:
Comments (Atom)











