Friday, 22 March 2013

എസ്‌ എസ്‌ എൽ .സി. വിദ്യാർഥികളുടെ   സഹവാസ ക്യാമ്പ്  





-->
പുല്ലൂറ്റ് ഗവ. ഹൈസ്കൂളില്‍ രാത്രികാല ക്ലാസ്സ്






രാത്രികാല ക്ലാസ്സില്‍ അദ്ധ്യാപകനായി MLA യും. ബഹൂമാനപ്പെട്ട കൊടുങ്ങല്ലു൪ എം.എല്‍. എ ശ്രീ. ടി. എ൯.പ്രതാപ൯ ക്ലാസ്സ് എടൂക്കുന്നു.



















Friday, 15 March 2013







"കയ്യൊപ്പ്  " എന്ന പേരിൽ പുല്ലുറ്റ്  ഗവന്മേന്റ്റ് ഹൈ സ്കൂളിൽ ഒരു പത്രം പ്രസിദ്ധീകരിച്ചു !

 

 

Thursday, 28 February 2013

 പുല്ലൂറ്റ്  ഹൈസ്‌കൂൾ സ്റ്റാഫ്  കോടാലി  ഗവണ്‍ മെൻറ്  എൽപി  സ്ക്കൂൾ സന്ദർശിച്ചു 
മറ്റുള്ള സ്ക്കൂള്കൾ മാതൃകയാക്കേണ്ട  പല നല്ല കാര്യങ്ങളും ഞങൾക്ക് ഇവിടെ  കാണാൻ 
സാധിച്ചു !ഹെഡ് മാസ്റർ  മോഹൻദാസ്‌ മാസ്റ്റർക്കും  അദ്ധ്യാപകർക്കും  പി ടി എ ക്കും 
അഭിനന്ദനങ്ങൾ !!!








Monday, 18 February 2013



ഹിരോഷിമ ദിനത്തിൽ സ്കൂളിൽ അധ്യപകരും വിദ്യാർത്ഥികളും കൂട്ട ഉപവാസം നടത്തി