Saturday, 15 June 2013

ജൂണ്‍ 5  പരിസ്ഥിതിദിനം  പുല്ലൂറ്റ് ഹൈ സ്കൂളിൽ ആഘോഷിച്ചു.വൃക്ഷതൈകൾ വിതരണം നടത്തി

Wednesday, 24 April 2013

 എസ്.എസ്. എൽ.സി  പരീക്ഷയിൽ പുല്ലൂറ്റ്  ഗവണ്‍ മെന്റ്  ഹൈസ്കൂൾ നൂറ്  ശതമാനം  വിജയം കൊയ്തിരിക്കുന്നു !!!!!!!

Friday, 22 March 2013

എസ്‌ എസ്‌ എൽ .സി. വിദ്യാർഥികളുടെ   സഹവാസ ക്യാമ്പ്  





-->
പുല്ലൂറ്റ് ഗവ. ഹൈസ്കൂളില്‍ രാത്രികാല ക്ലാസ്സ്






രാത്രികാല ക്ലാസ്സില്‍ അദ്ധ്യാപകനായി MLA യും. ബഹൂമാനപ്പെട്ട കൊടുങ്ങല്ലു൪ എം.എല്‍. എ ശ്രീ. ടി. എ൯.പ്രതാപ൯ ക്ലാസ്സ് എടൂക്കുന്നു.



















Friday, 15 March 2013







"കയ്യൊപ്പ്  " എന്ന പേരിൽ പുല്ലുറ്റ്  ഗവന്മേന്റ്റ് ഹൈ സ്കൂളിൽ ഒരു പത്രം പ്രസിദ്ധീകരിച്ചു !

 

 

Thursday, 28 February 2013

 പുല്ലൂറ്റ്  ഹൈസ്‌കൂൾ സ്റ്റാഫ്  കോടാലി  ഗവണ്‍ മെൻറ്  എൽപി  സ്ക്കൂൾ സന്ദർശിച്ചു 
മറ്റുള്ള സ്ക്കൂള്കൾ മാതൃകയാക്കേണ്ട  പല നല്ല കാര്യങ്ങളും ഞങൾക്ക് ഇവിടെ  കാണാൻ 
സാധിച്ചു !ഹെഡ് മാസ്റർ  മോഹൻദാസ്‌ മാസ്റ്റർക്കും  അദ്ധ്യാപകർക്കും  പി ടി എ ക്കും 
അഭിനന്ദനങ്ങൾ !!!








Monday, 18 February 2013



ഹിരോഷിമ ദിനത്തിൽ സ്കൂളിൽ അധ്യപകരും വിദ്യാർത്ഥികളും കൂട്ട ഉപവാസം നടത്തി